മറുകര
അവൻ അവരെ വിട്ട് മരുകരയിലേക്ക് പോയി
Tuesday, 24 June 2014
വ്യത്യാസം
വ്യത്യാസം
വലിയവരുടെ കണ്ണിലെ
ചെറിയ കാഴ്ചകൾ
ചെറിയവരുടെ കണ്ണിലെ
വലിയ കാഴാച്ചകളാണ്.........
പ്രണയം
പ്രണയം
ബലിയോടു പ്രണയമുണ്ടെങ്കിൽ
പ്രണയം പോലും
ബലിയായി മാറും .
ദൈവമേ
എനിക്ക്
നിന്നോട്
പ്രണയമാണ് ..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)