മറുകര
അവൻ അവരെ വിട്ട് മരുകരയിലേക്ക് പോയി
Monday, 20 July 2015
സ്വകാര്യം
സ്വകാര്യം
നിന്റെ മിഴികൾ
എനിക്കു നല്കപ്പെട്ട
വാതായനങ്ങളാണ്.
അതിലൂടെയുള്ള
അലയലിലാണ്
വെളിപാടുകൾ
ബോധനത്തിന്റെ ഉള്ളിൽ
അടരുകൾ തീർക്കുന്നത് .
ഇനി ഉള്ളതെല്ലാം
രണ്ടു ലോകങ്ങൾ
തമ്മിലുള്ള
കൈമാറ്റങ്ങളാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment