ഗുരുനാളം
![]() |
| thanks to all my reverent professors at Jeevalaya................................... |
മനസ്സിലെ ശൂന്യതയുടെ
ആദ്യാഷരത്തിലെ അരുണരശ്മി .
വിരലിന്‍റെ മിദൃലതയില്‍
തളം കെട്ടിനില്‍ക്കുന്നു
നനുത്ത സ്പര്‍ശം പോലെ
ഗുരുമോഴിയിലെ ആര്‍ദ്രത .
വിടര്‍ന്ന താളുകളില്‍
വിരലലോടി ഗുരുവെന്ന വാക്ക് പിറക്കവേ
അന്ജതയെന്നിലെ നിറം കടുത്ത
മഴമേഘം വാര്‍ന്നുപോയി .
മാനം തിരിതെളിച്ചു ഒരു ജ്വലാമുഗതെ .
അത് മനസുകളില്‍ നാളമുളമുനര്‍ത്തി
മനുഷ്യരെ പ്രകഷഗോപുരങ്ങലാക്കുന്നു.
നിഴല്‍ തിരയുന്ന ജീവതങ്ങളില്‍ ഇളം കാറ്റുപോലും ശത്രുതാഭാവം പുലര്താം.
തെളിച്ച ആളുന്ന തിരിനാളങ്ങളെ
തല്ലി കെടുതാനാവില്ല .
പകര്‍ന്നാടുന്ന ക്യാന്‍വാസ്സിലെ ചലങ്ങളെ
നിറങ്ങലഴിച്ചു അടക്കം ചെയ്യുന്നതുവരെ .


No comments:
Post a Comment