ഇനിയും മരിക്കാത്ത ബന്ധങ്ങള്‍ക്ക്
മറക്കുവാന്‍ മടിക്കുന്ന ബന്ധങ്ങളേ
കൊഴിയുവാന്‍ കഴിയാതെ നില്‍ക്കയോ ?
തെന്നല്‍ തേടി വരും പൂക്കാല സന്തോഷം
![]() |
| saying good bye to Jeevalaya to meet again |
കടൽ തിരയായെത്തും
തിരതന്‍ സൌഹൃദം
ഇനിയും നമ്മുക്കായി വിടരുമോ ?
മെല്ലെ പടരുമോ ,വെറുതെ ഈ സന്ദ്യയില്‍ .
മാനം മൂകം ഭാവം ശോകം.
താരകം കണ്ടുവോ
തുവൽ ചില്ലോടിഞ്ഞ എൻ ജാലകം
തുവൽ ചില്ലോടിഞ്ഞ എൻ ജാലകം
.
കരളില്‍ കുറുകിയ വാക്കുകള്‍ ഗാനമായ്
നിനക്കായ് മീട്ടുമി പാട്ടും ശോകമായ്
നമ്മുക്കായി പെയ്യുമി പേമാരിയില്‍
എന്തിനീ മുത്തുകള്‍ മിഴിനീര്‍ തുള്ളിയായ്
അറിയാതെ ......പറയാതെ ...വെറുതെ .
മഞ്ഞിന്‍ കുളിര് പൂവിന്‍ സ്വാന്തനം.
ഭ്രമരം തേടിയോ കൊഴിഞ്ഞാടുമെന്നിലെ പൂക്കളെ .
കിനാ മേഘം ഇന്നെന്‍ മാറില്‍ കണ്ണീര്‍ പെയ്തുമായ്
തഴുകുന്ന മോഹക്കാറ്റും വെയില്നീറലായ്
തണലായ് നില്‍ക്കുമീ മരച്ചില്ലയില്‍
കൂടോഴിഞ്ഞുവോ കിളിക്കുടുകള്‍
പറയാതെ .......കരയാതെ ....വെറുതെ .

No comments:
Post a Comment